سورة الفلق بالمالايالامية
قُلْ أَعُوذُ بِرَبِّ الْفَلَقِ(1) പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. |
مِن شَرِّ مَا خَلَقَ(2) അവന് സൃഷ്ടിച്ചുട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്. |
وَمِن شَرِّ غَاسِقٍ إِذَا وَقَبَ(3) ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും. |
وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ(4) കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍നിന്നും |
وَمِن شَرِّ حَاسِدٍ إِذَا حَسَدَ(5) അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്റെ കെടുതിയില്‍നിന്നും. |
المزيد من السور باللغة المالايالامية:
تحميل سورة الفلق بصوت أشهر القراء :
قم باختيار القارئ للاستماع و تحميل سورة الفلق كاملة بجودة عالية
أحمد العجمي
خالد الجليل
سعد الغامدي
سعود الشريم
عبد الباسط
عبد الله الجهني
علي الحذيفي
فارس عباد
ماهر المعيقلي
محمد جبريل
المنشاوي
الحصري
مشاري العفاسي
ناصر القطامي
ياسر الدوسري
Sunday, December 22, 2024
لا تنسنا من دعوة صالحة بظهر الغيب