سورة المسد بالمالايالامية
تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ(1) അബൂലഹബിന്റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന് നാശമടയുകയും ചെയ്തിരിക്കുന്നു. |
مَا أَغْنَىٰ عَنْهُ مَالُهُ وَمَا كَسَبَ(2) അവന്റെ ധനമോ അവന് സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല. |
سَيَصْلَىٰ نَارًا ذَاتَ لَهَبٍ(3) തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന് പ്രവേശിക്കുന്നതാണ്. |
وَامْرَأَتُهُ حَمَّالَةَ الْحَطَبِ(4) വിറകുചുമട്ടുകാരിയായ അവന്റെ ഭാര്യയും. |
فِي جِيدِهَا حَبْلٌ مِّن مَّسَدٍ(5) അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും. |
المزيد من السور باللغة المالايالامية:
تحميل سورة المسد بصوت أشهر القراء :
قم باختيار القارئ للاستماع و تحميل سورة المسد كاملة بجودة عالية
أحمد العجمي
خالد الجليل
سعد الغامدي
سعود الشريم
عبد الباسط
عبد الله الجهني
علي الحذيفي
فارس عباد
ماهر المعيقلي
محمد جبريل
المنشاوي
الحصري
مشاري العفاسي
ناصر القطامي
ياسر الدوسري
Saturday, November 23, 2024
لا تنسنا من دعوة صالحة بظهر الغيب