سورة الكافرون بالمالايالامية
قُلْ يَا أَيُّهَا الْكَافِرُونَ(1) (നബിയേ,) പറയുക: അവിശ്വാസികളേ, |
لَا أَعْبُدُ مَا تَعْبُدُونَ(2) നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല. |
وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ(3) ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. |
وَلَا أَنَا عَابِدٌ مَّا عَبَدتُّمْ(4) നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല. |
وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ(5) ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല. |
لَكُمْ دِينُكُمْ وَلِيَ دِينِ(6) നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതവും. |
المزيد من السور باللغة المالايالامية:
تحميل سورة الكافرون بصوت أشهر القراء :
قم باختيار القارئ للاستماع و تحميل سورة الكافرون كاملة بجودة عالية
أحمد العجمي
خالد الجليل
سعد الغامدي
سعود الشريم
عبد الباسط
عبد الله الجهني
علي الحذيفي
فارس عباد
ماهر المعيقلي
محمد جبريل
المنشاوي
الحصري
مشاري العفاسي
ناصر القطامي
ياسر الدوسري
Tuesday, December 3, 2024
لا تنسنا من دعوة صالحة بظهر الغيب