سوره ماعون به زبان ملیالم
أَرَأَيْتَ الَّذِي يُكَذِّبُ بِالدِّينِ(1) മതത്തെ വ്യാജമാക്കുന്നവന് ആരെന്ന് നീ കണ്ടുവോ? |
فَذَٰلِكَ الَّذِي يَدُعُّ الْيَتِيمَ(2) അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്. |
وَلَا يَحُضُّ عَلَىٰ طَعَامِ الْمِسْكِينِ(3) പാവപ്പെട്ടവന്റെ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്. |
فَوَيْلٌ لِّلْمُصَلِّينَ(4) എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം. |
الَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ(5) തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ |
الَّذِينَ هُمْ يُرَاءُونَ(6) ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ |
وَيَمْنَعُونَ الْمَاعُونَ(7) പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ |
سورهای بیشتر به زبان ملیالم:
دانلود سوره ماعون با صدای معروفترین قراء:
انتخاب خواننده برای گوش دادن و دانلود کامل سوره ماعون با کیفیت بالا.
أحمد العجمي
ابراهيم الاخضر
بندر بليلة
خالد الجليل
حاتم فريد الواعر
خليفة الطنيجي
سعد الغامدي
سعود الشريم
الشاطري
صلاح بوخاطر
عبد الباسط
عبدالرحمن العوسي
عبد الرشيد صوفي
عبدالعزيز الزهراني
عبد الله بصفر
عبد الله الجهني
علي الحذيفي
علي جابر
غسان الشوربجي
فارس عباد
ماهر المعيقلي
محمد أيوب
محمد المحيسني
محمد جبريل
المنشاوي
الحصري
مشاري العفاسي
ناصر القطامي
وديع اليمني
ياسر الدوسري
به قرآن کریم چنگ بزنید