La sourate Al-Ikhlas en Malayalam
قُلْ هُوَ اللَّهُ أَحَدٌ(1) (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. |
اللَّهُ الصَّمَدُ(2) അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. |
لَمْ يَلِدْ وَلَمْ يُولَدْ(3) അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. |
وَلَمْ يَكُن لَّهُ كُفُوًا أَحَدٌ(4) അവന്ന് തുല്യനായി ആരും ഇല്ലതാനും. |
Plus de sourates en Malayalam :
Téléchargez la sourate avec la voix des récitants du Coran les plus célèbres :
Téléchargez le fichier mp3 de la sourate Al-Ikhlas : choisissez le récitateur pour écouter et télécharger la sourate Al-Ikhlas complète en haute qualité.















Donnez-nous une invitation valide