🔥 0 day streak
📚 All Surahs
30%
🎤 Tap the microphone icon 🎙️ next to any verse to record yourself reciting it, then listen back and compare with the reciter.
0/7
1:1 🔁 0/5
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ  ۝١
Bismillaahir Rahmaanir Raheem
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ .
🎤 Your recording:
1:2 🔁 0/5
ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ  ۝٢
Alhamdu lillaahi Rabbil `aalameen
സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു.
🎤 Your recording:
1:3 🔁 0/5
ٱلرَّحۡمَٰنِ ٱلرَّحِيمِ  ۝٣
Ar-Rahmaanir-Raheem
പരമകാരുണികനും കരുണാനിധിയും.
🎤 Your recording:
1:4 🔁 0/5
مَٰلِكِ يَوۡمِ ٱلدِّينِ  ۝٤
Maaliki Yawmid-Deen
പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്‍.
🎤 Your recording:
1:5 🔁 0/5
إِيَّاكَ نَعۡبُدُ وَإِيَّاكَ نَسۡتَعِينُ  ۝٥
Iyyaaka na`budu wa lyyaaka nasta`een
നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു.
🎤 Your recording:
1:6 🔁 0/5
ٱهۡدِنَا ٱلصِّرَٰطَ ٱلۡمُسۡتَقِيمَ  ۝٦
Ihdinas-Siraatal-Mustaqeem
ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.
🎤 Your recording:
1:7 🔁 0/5
صِرَٰطَ ٱلَّذِينَ أَنۡعَمۡتَ عَلَيۡهِمۡ غَيۡرِ ٱلۡمَغۡضُوبِ عَلَيۡهِمۡ وَلَا ٱلضَّآلِّينَ  ۝٧
Siraatal-lazeena an`amta `alaihim ghayril-maghdoobi `alaihim wa lad-daaalleen
നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.
🎤 Your recording:
💡 Tap any hidden word to reveal it temporarily — your progress is saved automatically in this browser.

🎉
🎊 Well Done! Memorization Complete
Mishary Rashid Alafasy
Mahmoud Khalil Al-Husary
Abdurrahman As-Sudais
Mohamed Siddiq Al-Minshawi
Abdul Basit Abdul Samad
Ali Al-Hudhaify
Ahmed ibn Ali al-Ajamy
Abu Bakr Ash-Shaatree
Muhammad Ayyoub
Abdullah Basfar
Abdullah Al-Juhani
Maher Al Muaiqly
0:00
0:00
-

വിശുദ്ധ ഖുർആൻ


Tuesday, August 18, 2026

Don't forget us in your sincere prayers