അൻ-നാസ് സൂറ അറബി, മലയാളം

അൻ-നാസ് സൂറ പൂർണ്ണ മലയാളം വിവർത്തനം, ലിപ്യന്തരണം, ഓഡിയോ പാരായണം എന്നിവ സഹിതം വായിക്കുക. (6 ആയത്ത് — مكية). അൻ-നാസ് കേൾക്കൂ, അൻ-നാസ് വിവർത്തനം, അൻ-നാസ് mp3, അൻ-നാസ് pdf.

അൻ-നാസ് സൂറ വായിക്കൂ, കേൾക്കൂ

🎧 ആയത്ത്
M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
—
x1
bismillah
قُلْ أَعُوذُ بِرَبِّ النَّاسِ ۝١
📖 വിവർത്തനം ആയത്ത് 1
പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.
مَلِكِ النَّاسِ ۝٢
📖 വിവർത്തനം ആയത്ത് 2
മനുഷ്യരുടെ രാജാവിനോട്‌.
إِلَٰهِ النَّاسِ ۝٣
📖 വിവർത്തനം ആയത്ത് 3
മനുഷ്യരുടെ ദൈവത്തോട്‌.
مِن شَرِّ الْوَسْوَاسِ الْخَنَّاسِ ۝٤
📖 വിവർത്തനം ആയത്ത് 4
ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്‌.
الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ۝٥
📖 വിവർത്തനം ആയത്ത് 5
മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍.
مِنَ الْجِنَّةِ وَالنَّاسِ ۝٦
📖 വിവർത്തനം ആയത്ത് 6
മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍.
← 113 അൻ-നാസ് (114/114)
വായിക്കുക അൻ-നാസ് സൂറ മലയാളം – വിവർത്തനം, ലിപ്യന്തരണം

114الناس An-Nas 📚 6 ആയത്ത് مكية



വിശുദ്ധ ഖുർആൻ


Wednesday, September 30, 2026

Don't forget us in your sincere prayers