അൽ-ഇഖ്ലാസ് സൂറ അറബി, മലയാളം

അൽ-ഇഖ്ലാസ് സൂറ പൂർണ്ണ മലയാളം വിവർത്തനം, ലിപ്യന്തരണം, ഓഡിയോ പാരായണം എന്നിവ സഹിതം വായിക്കുക. (4 ആയത്ത് — مكية). അൽ-ഇഖ്ലാസ് കേൾക്കൂ, അൽ-ഇഖ്ലാസ് വിവർത്തനം, അൽ-ഇഖ്ലാസ് mp3, അൽ-ഇഖ്ലാസ് pdf.

അൽ-ഇഖ്ലാസ് സൂറ വായിക്കൂ, കേൾക്കൂ

🎧 ആയത്ത്
M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
—
x1
bismillah
قُلْ هُوَ اللَّهُ أَحَدٌ ۝١
📖 വിവർത്തനം ആയത്ത് 1
(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.
اللَّهُ الصَّمَدُ ۝٢
📖 വിവർത്തനം ആയത്ത് 2
അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
لَمْ يَلِدْ وَلَمْ يُولَدْ ۝٣
📖 വിവർത്തനം ആയത്ത് 3
അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.
وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ۝٤
📖 വിവർത്തനം ആയത്ത് 4
അവന്ന് തുല്യനായി ആരും ഇല്ലതാനും.
← 111 അൽ-ഇഖ്ലാസ് (112/114) 113 →
വായിക്കുക അൽ-ഇഖ്ലാസ് സൂറ മലയാളം – വിവർത്തനം, ലിപ്യന്തരണം

112الإخلاص Al-Ikhlas 📚 4 ആയത്ത് مكية



വിശുദ്ധ ഖുർആൻ


Monday, September 28, 2026

Don't forget us in your sincere prayers