അൽ-കാഫിറൂൻ സൂറ അറബി, മലയാളം

അൽ-കാഫിറൂൻ സൂറ പൂർണ്ണ മലയാളം വിവർത്തനം, ലിപ്യന്തരണം, ഓഡിയോ പാരായണം എന്നിവ സഹിതം വായിക്കുക. (6 ആയത്ത് — مكية). അൽ-കാഫിറൂൻ കേൾക്കൂ, അൽ-കാഫിറൂൻ വിവർത്തനം, അൽ-കാഫിറൂൻ mp3, അൽ-കാഫിറൂൻ pdf.

അൽ-കാഫിറൂൻ സൂറ വായിക്കൂ, കേൾക്കൂ

🎧 ആയത്ത്
M Mishary Rashid Alafasy
M Mahmoud Khalil Al-Husary
A Abdurrahman As-Sudais
M Mohamed Siddiq Al-Minshawi
A Abdul Basit Abdul Samad
A Ali Al-Hudhaify
A Ahmed ibn Ali al-Ajamy
A Abu Bakr Ash-Shaatree
M Muhammad Ayyoub
A Abdullah Basfar
A Abdullah Al-Juhani
M Maher Al Muaiqly
x1
قُلْ يَا أَيُّهَا الْكَافِرُونَ ۝١
📖 വിവർത്തനം ആയത്ത് 1
(നബിയേ,) പറയുക: അവിശ്വാസികളേ,
لَا أَعْبُدُ مَا تَعْبُدُونَ ۝٢
📖 വിവർത്തനം ആയത്ത് 2
നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.
وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ ۝٣
📖 വിവർത്തനം ആയത്ത് 3
ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.
وَلَا أَنَا عَابِدٌ مَّا عَبَدتُّمْ ۝٤
📖 വിവർത്തനം ആയത്ത് 4
നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.
وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ ۝٥
📖 വിവർത്തനം ആയത്ത് 5
ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.
لَكُمْ دِينُكُمْ وَلِيَ دِينِ ۝٦
📖 വിവർത്തനം ആയത്ത് 6
നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും.
← 108 അൽ-കാഫിറൂൻ (109/114) 110 →
വായിക്കുക അൽ-കാഫിറൂൻ സൂറ മലയാളം – വിവർത്തനം, ലിപ്യന്തരണം

109الكافرون Al-Kafirun 📚 6 ആയത്ത് مكية

ആയത്ത് ആയത്ത് – അൽ-കാഫിറൂൻ സൂറ — 6 ആയത്ത്




വിശുദ്ധ ഖുർആൻ


Tuesday, August 18, 2026

Don't forget us in your sincere prayers