PDF —
7 ആയത്ത് Meccan PDF
Built right in your browser — download starts automatically

സൂറ അൽ-ഫാത്തിഹ pdf — ഡൗൺലോഡ് (മലയാളം)

സൂറ അൽ-ഫാത്തിഹ pdf മലയാളം — ഡൗൺലോഡ് സൂറ അൽ-ഫാത്തിഹ വിവർത്തനം. സൂറ അൽ-ഫാത്തിഹ (Meccan) 7 ആയത്ത്.

സൂറ അൽ-ഫാത്തിഹ അൽ-ബഖറ →


7 ആയത്ത് · Meccan · മലയാളം
ﭑﭒﭓﭔﭕ
1:1 പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ .
ﭖﭗﭘﭙﭚ
1:2 സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു.
ﭛﭜﭝ
1:3 പരമകാരുണികനും കരുണാനിധിയും.
ﭞﭟﭠﭡ
1:4 പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്‍.
ﭢﭣﭤﭥﭦ
1:5 നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു.
ﭧﭨﭩﭪ
1:6 ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.
ﭫﭬﭭﭮﭯﭰﭱﭲﭳﭴ
1:7 നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.

വിശുദ്ധ ഖുർആൻ


Wednesday, September 9, 2026

Don't forget us in your sincere prayers