അൽ-ഫാത്തിഹ സൂറ അറബി, മലയാളം

അൽ-ഫാത്തിഹ സൂറ പൂർണ്ണ മലയാളം വിവർത്തനം, ലിപ്യന്തരണം, ഓഡിയോ പാരായണം എന്നിവ സഹിതം വായിക്കുക. (7 ആയത്ത് — مكية). അൽ-ഫാത്തിഹ കേൾക്കൂ, അൽ-ഫാത്തിഹ വിവർത്തനം, അൽ-ഫാത്തിഹ mp3, അൽ-ഫാത്തിഹ pdf.

അൽ-ഫാത്തിഹ സൂറ വായിക്കൂ, കേൾക്കൂ

🎧 ആയത്ത്
M Mishary Rashid Alafasy
M Mahmoud Khalil Al-Husary
A Abdurrahman As-Sudais
M Mohamed Siddiq Al-Minshawi
A Abdul Basit Abdul Samad
A Ali Al-Hudhaify
A Ahmed ibn Ali al-Ajamy
A Abu Bakr Ash-Shaatree
M Muhammad Ayyoub
A Abdullah Basfar
A Abdullah Al-Juhani
M Maher Al Muaiqly
x1
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ ۝١
📖 വിവർത്തനം ആയത്ത് 1
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ .
الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ۝٢
📖 വിവർത്തനം ആയത്ത് 2
സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു.
الرَّحْمَٰنِ الرَّحِيمِ ۝٣
📖 വിവർത്തനം ആയത്ത് 3
പരമകാരുണികനും കരുണാനിധിയും.
مَالِكِ يَوْمِ الدِّينِ ۝٤
📖 വിവർത്തനം ആയത്ത് 4
പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്‍.
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ۝٥
📖 വിവർത്തനം ആയത്ത് 5
നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു.
اهْدِنَا الصِّرَاطَ الْمُسْتَقِيمَ ۝٦
📖 വിവർത്തനം ആയത്ത് 6
ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.
صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ۝٧
📖 വിവർത്തനം ആയത്ത് 7
നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.
അൽ-ഫാത്തിഹ (1/114) 2 →
വായിക്കുക അൽ-ഫാത്തിഹ സൂറ മലയാളം – വിവർത്തനം, ലിപ്യന്തരണം

1الفاتحة Al-Fatihah 📚 7 ആയത്ത് مكية

ആയത്ത് ആയത്ത് – അൽ-ഫാത്തിഹ സൂറ — 7 ആയത്ത്




വിശുദ്ധ ഖുർആൻ


Tuesday, August 18, 2026

Don't forget us in your sincere prayers