🔥 0 day streak
📚 All Surahs
30%
🎤 Tap the microphone icon 🎙️ next to any verse to record yourself reciting it, then listen back and compare with the reciter.
0/7
107:1 🔁 0/5
أَرَءَيۡتَ ٱلَّذِي يُكَذِّبُ بِٱلدِّينِ  ۝١
Ara-aital lazee yu kazzibu bid deen
മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ?
🎤 Your recording:
107:2 🔁 0/5
فَذَٰلِكَ ٱلَّذِي يَدُعُّ ٱلۡيَتِيمَ  ۝٢
Fa zaalikal lazi yadu`ul-yateem
അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്‌.
🎤 Your recording:
107:3 🔁 0/5
وَلَا يَحُضُّ عَلَىٰ طَعَامِ ٱلۡمِسۡكِينِ  ۝٣
Wa la ya huddu `alaa ta`amil miskeen
പാവപ്പെട്ടവന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍.
🎤 Your recording:
107:4 🔁 0/5
فَوَيۡلٌ لِّلۡمُصَلِّينَ  ۝٤
Fa wai lul-lil mu salleen
എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം.
🎤 Your recording:
107:5 🔁 0/5
ٱلَّذِينَ هُمۡ عَن صَلَاتِهِمۡ سَاهُونَ  ۝٥
Al lazeena hum `an salaatihim sahoon
തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ
🎤 Your recording:
107:6 🔁 0/5
ٱلَّذِينَ هُمۡ يُرَآءُونَ  ۝٦
Al lazeena hum yuraa-oon
ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ
🎤 Your recording:
107:7 🔁 0/5
وَيَمۡنَعُونَ ٱلۡمَاعُونَ  ۝٧
Wa yamna`oonal ma`oon
പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ
🎤 Your recording:
💡 Tap any hidden word to reveal it temporarily — your progress is saved automatically in this browser.

🎉
🎊 Well Done! Memorization Complete
Mishary Rashid Alafasy
Mahmoud Khalil Al-Husary
Abdurrahman As-Sudais
Mohamed Siddiq Al-Minshawi
Abdul Basit Abdul Samad
Ali Al-Hudhaify
Ahmed ibn Ali al-Ajamy
Abu Bakr Ash-Shaatree
Muhammad Ayyoub
Abdullah Basfar
Abdullah Al-Juhani
Maher Al Muaiqly
0:00
0:00
-

വിശുദ്ധ ഖുർആൻ


Tuesday, August 18, 2026

Don't forget us in your sincere prayers