സൂറ അൽ-മാഊൻ pdf — ഡൗൺലോഡ് (മലയാളം)
സൂറ അൽ-മാഊൻ pdf മലയാളം — ഡൗൺലോഡ് സൂറ അൽ-മാഊൻ വിവർത്തനം. സൂറ അൽ-മാഊൻ (Meccan) 7 ആയത്ത്.
Related
- സൂറ അൽ-മാഊൻ വിവർത്തനംമലയാളം
- സൂറ അൽ-മാഊൻ mp3കേൾക്കൂ
- Quran Index മലയാളം114
More സൂറ PDF
സൂറ അൽ-മാഊൻ

ﭦﭧﭨﭩﭪ
107:1
മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ?
ﭫﭬﭭﭮﭯ
107:2
അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്.
ﭰﭱﭲﭳﭴﭵ
107:3
പാവപ്പെട്ടവന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍.
ﭶﭷﭸ
107:4
എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം.
ﭹﭺﭻﭼﭽﭾ
107:5
തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ
ﭿﮀﮁﮂ
107:6
ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ
ﮃﮄﮅ
107:7
പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ
വിശുദ്ധ ഖുർആൻ
Wednesday, September 9, 2026
Don't forget us in your sincere prayers







