🔥 0 day streak
0/5
111:1
🔁 0/5
تَبَّتۡ يَدَآ أَبِي لَهَبٍ وَتَبَّ ١
Tab bat yadaa abee Lahabinw-wa tabb
അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു.
🎤 Your recording:
111:2
🔁 0/5
مَآ أَغۡنَىٰ عَنۡهُ مَالُهُۥ وَمَا كَسَبَ ٢
Maa aghna `anhu maaluhu wa ma kasab
അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല.
🎤 Your recording:
111:3
🔁 0/5
سَيَصۡلَىٰ نَارًا ذَاتَ لَهَبٍ ٣
Sa yas laa naran zaata lahab
തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്.
🎤 Your recording:
111:4
🔁 0/5
وَٱمۡرَأَتُهُۥ حَمَّالَةَ ٱلۡحَطَبِ ٤
Wam ra-atuh hamma latal-hatab
വിറകുചുമട്ടുകാരിയായ അവന്‍റെ ഭാര്യയും.
🎤 Your recording:
111:5
🔁 0/5
فِي جِيدِهَا حَبۡلٌ مِّن مَّسَدِۭ ٥
Fee jeediha hab lum mim-masad
അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും.
🎤 Your recording:
💡 Tap any hidden word to reveal it temporarily — your progress is saved automatically in this browser.
العربيةEnglishBahasa IndonesiaTürkçeРусскийفارسیFrançaisاردوবাংলাDeutschEspañol中文हिन्दीPortuguêsItalianoภาษาไทยPolskiNederlandsShqipKiswahiliO'zbekதமிழ்MelayuBosanskiSoomaaliAzərbaycanکوردی한국어日本語SvenskaDanskNorskپښتوമലയാളംසිංහලTamazightHausaአማርኛБългарскиТоҷикӣҚазақшаFilipinoسنڌيYorùbáFulfuldeТатарчаئۇيغۇرچەКыргызчаਪੰਜਾਬੀJawaతెలుగుမြန်မာગુજરાતીOromoमराठीTiếng ViệtMalagasyНохчийнWolofދިވެހިಕನ್ನಡУкраїнськаΕλληνικάქართულიខ្មែរدریQafar afMaranaoनेपाली
വിശുദ്ധ ഖുർആൻ
Tuesday, August 18, 2026
Don't forget us in your sincere prayers







