PDF —
5 ആയത്ത് Meccan PDF
Built right in your browser — download starts automatically

സൂറ അൽ-മസദ് pdf — ഡൗൺലോഡ് (മലയാളം)

സൂറ അൽ-മസദ് pdf മലയാളം — ഡൗൺലോഡ് സൂറ അൽ-മസദ് വിവർത്തനം. സൂറ അൽ-മസദ് (Meccan) 5 ആയത്ത്.



5 ആയത്ത് · Meccan · മലയാളം
bismillah
ﮈﮉﮊﮋﮌﮍ
111:1 അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു.
ﮎﮏﮐﮑﮒﮓﮔ
111:2 അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല.
ﮕﮖﮗﮘﮙ
111:3 തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്‌.
ﮚﮛﮜﮝ
111:4 വിറകുചുമട്ടുകാരിയായ അവന്‍റെ ഭാര്യയും.
ﮞﮟﮠﮡﮢﮣ
111:5 അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും.

വിശുദ്ധ ഖുർആൻ


Wednesday, September 9, 2026

Don't forget us in your sincere prayers