അൽ-മസദ് സൂറ അറബി, മലയാളം

അൽ-മസദ് സൂറ പൂർണ്ണ മലയാളം വിവർത്തനം, ലിപ്യന്തരണം, ഓഡിയോ പാരായണം എന്നിവ സഹിതം വായിക്കുക. (5 ആയത്ത് — مكية). അൽ-മസദ് കേൾക്കൂ, അൽ-മസദ് വിവർത്തനം, അൽ-മസദ് mp3, അൽ-മസദ് pdf.

അൽ-മസദ് സൂറ വായിക്കൂ, കേൾക്കൂ

🎧 ആയത്ത്
M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
—
x1
bismillah
تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ ۝١
📖 വിവർത്തനം ആയത്ത് 1
അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു.
مَا أَغْنَىٰ عَنْهُ مَالُهُ وَمَا كَسَبَ ۝٢
📖 വിവർത്തനം ആയത്ത് 2
അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല.
سَيَصْلَىٰ نَارًا ذَاتَ لَهَبٍ ۝٣
📖 വിവർത്തനം ആയത്ത് 3
തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്‌.
وَامْرَأَتُهُ حَمَّالَةَ الْحَطَبِ ۝٤
📖 വിവർത്തനം ആയത്ത് 4
വിറകുചുമട്ടുകാരിയായ അവന്‍റെ ഭാര്യയും.
فِي جِيدِهَا حَبْلٌ مِّن مَّسَدٍ ۝٥
📖 വിവർത്തനം ആയത്ത് 5
അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും.
← 110 അൽ-മസദ് (111/114) 112 →
വായിക്കുക അൽ-മസദ് സൂറ മലയാളം – വിവർത്തനം, ലിപ്യന്തരണം

111المسد Al-Masad 📚 5 ആയത്ത് مكية



വിശുദ്ധ ഖുർആൻ


Monday, September 28, 2026

Don't forget us in your sincere prayers