La sourate An-Nas en Malayalam
قُلْ أَعُوذُ بِرَبِّ النَّاسِ(1) പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. |
مَلِكِ النَّاسِ(2) മനുഷ്യരുടെ രാജാവിനോട്. |
إِلَٰهِ النَّاسِ(3) മനുഷ്യരുടെ ദൈവത്തോട്. |
مِن شَرِّ الْوَسْوَاسِ الْخَنَّاسِ(4) ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്. |
الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ(5) മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍. |
مِنَ الْجِنَّةِ وَالنَّاسِ(6) മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍. |
Plus de sourates en Malayalam :
Téléchargez la sourate avec la voix des récitants du Coran les plus célèbres :
Téléchargez le fichier mp3 de la sourate An-Nas : choisissez le récitateur pour écouter et télécharger la sourate An-Nas complète en haute qualité.















Donnez-nous une invitation valide