🔥 0 day streak
📚 All Surahs
30%
🎤 Tap the microphone icon 🎙️ next to any verse to record yourself reciting it, then listen back and compare with the reciter.
0/11
101:1 🔁 0/5
ٱلۡقَارِعَةُ  ۝١
Al qaari`ah
ഭയങ്കരമായ ആ സംഭവം.
🎤 Your recording:
101:2 🔁 0/5
مَا ٱلۡقَارِعَةُ  ۝٢
Mal qaariah
ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു?
🎤 Your recording:
101:3 🔁 0/5
وَمَآ أَدۡرَىٰكَ مَا ٱلۡقَارِعَةُ  ۝٣
Wa maa adraaka mal qaari`ah
ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
🎤 Your recording:
101:4 🔁 0/5
يَوۡمَ يَكُونُ ٱلنَّاسُ كَٱلۡفَرَاشِ ٱلۡمَبۡثُوثِ  ۝٤
Yauma ya koonun naasu kal farashil mabthooth
മനുഷ്യന്‍മാര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം!
🎤 Your recording:
101:5 🔁 0/5
وَتَكُونُ ٱلۡجِبَالُ كَٱلۡعِهۡنِ ٱلۡمَنفُوشِ  ۝٥
Wa ta koonul jibalu kal `ihnil manfoosh
പര്‍വ്വതങ്ങള്‍ കടഞ്ഞ ആട്ടിന്‍ രോമം പോലെയും
🎤 Your recording:
101:6 🔁 0/5
فَأَمَّا مَن ثَقُلَتۡ مَوَٰزِينُهُۥ  ۝٦
Fa-amma man thaqulat mawa zeenuh
അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ ഘനം തൂങ്ങിയോ
🎤 Your recording:
101:7 🔁 0/5
فَهُوَ فِي عِيشَةٍ رَّاضِيَةٍ  ۝٧
Fahuwa fee `ishatir raadiyah
അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും.
🎤 Your recording:
101:8 🔁 0/5
وَأَمَّا مَنۡ خَفَّتۡ مَوَٰزِينُهُۥ  ۝٨
Wa amma man khaffat mawa zeenuh
എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ
🎤 Your recording:
101:9 🔁 0/5
فَأُمُّهُۥ هَاوِيَةٌ  ۝٩
Fa-ummuhu haawiyah
അവന്‍റെ സങ്കേതം ഹാവിയഃ ആയിരിക്കും.
🎤 Your recording:
101:10 🔁 0/5
وَمَآ أَدۡرَىٰكَ مَا هِيَهۡ  ۝١٠
Wa maa adraaka maa hiyah
ഹാവിയഃ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
🎤 Your recording:
101:11 🔁 0/5
نَارٌ حَامِيَةُۢ  ۝١١
Naarun hamiyah
ചൂടേറിയ നരകാഗ്നിയത്രെ അത്‌.
🎤 Your recording:
💡 Tap any hidden word to reveal it temporarily — your progress is saved automatically in this browser.

🎉
🎊 Well Done! Memorization Complete
Mishary Rashid Alafasy
Mahmoud Khalil Al-Husary
Abdurrahman As-Sudais
Mohamed Siddiq Al-Minshawi
Abdul Basit Abdul Samad
Ali Al-Hudhaify
Ahmed ibn Ali al-Ajamy
Abu Bakr Ash-Shaatree
Muhammad Ayyoub
Abdullah Basfar
Abdullah Al-Juhani
Maher Al Muaiqly
0:00
0:00
-

വിശുദ്ധ ഖുർആൻ


Tuesday, August 18, 2026

Don't forget us in your sincere prayers