അൽ-ഖാരിഅ സൂറ അറബി, മലയാളം

അൽ-ഖാരിഅ സൂറ പൂർണ്ണ മലയാളം വിവർത്തനം, ലിപ്യന്തരണം, ഓഡിയോ പാരായണം എന്നിവ സഹിതം വായിക്കുക. (11 ആയത്ത് — مكية). അൽ-ഖാരിഅ കേൾക്കൂ, അൽ-ഖാരിഅ വിവർത്തനം, അൽ-ഖാരിഅ mp3, അൽ-ഖാരിഅ pdf.

അൽ-ഖാരിഅ സൂറ വായിക്കൂ, കേൾക്കൂ

🎧 ആയത്ത്
M Mishary Rashid Alafasy
M Mahmoud Khalil Al-Husary
A Abdurrahman As-Sudais
M Mohamed Siddiq Al-Minshawi
A Abdul Basit Abdul Samad
A Ali Al-Hudhaify
A Ahmed ibn Ali al-Ajamy
A Abu Bakr Ash-Shaatree
M Muhammad Ayyoub
A Abdullah Basfar
A Abdullah Al-Juhani
M Maher Al Muaiqly
x1
الْقَارِعَةُ ۝١
📖 വിവർത്തനം ആയത്ത് 1
ഭയങ്കരമായ ആ സംഭവം.
مَا الْقَارِعَةُ ۝٢
📖 വിവർത്തനം ആയത്ത് 2
ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു?
وَمَا أَدْرَاكَ مَا الْقَارِعَةُ ۝٣
📖 വിവർത്തനം ആയത്ത് 3
ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
يَوْمَ يَكُونُ النَّاسُ كَالْفَرَاشِ الْمَبْثُوثِ ۝٤
📖 വിവർത്തനം ആയത്ത് 4
മനുഷ്യന്‍മാര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം!
وَتَكُونُ الْجِبَالُ كَالْعِهْنِ الْمَنفُوشِ ۝٥
📖 വിവർത്തനം ആയത്ത് 5
പര്‍വ്വതങ്ങള്‍ കടഞ്ഞ ആട്ടിന്‍ രോമം പോലെയും
فَأَمَّا مَن ثَقُلَتْ مَوَازِينُهُ ۝٦
📖 വിവർത്തനം ആയത്ത് 6
അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ ഘനം തൂങ്ങിയോ
فَهُوَ فِي عِيشَةٍ رَّاضِيَةٍ ۝٧
📖 വിവർത്തനം ആയത്ത് 7
അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും.
وَأَمَّا مَنْ خَفَّتْ مَوَازِينُهُ ۝٨
📖 വിവർത്തനം ആയത്ത് 8
എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ
فَأُمُّهُ هَاوِيَةٌ ۝٩
📖 വിവർത്തനം ആയത്ത് 9
അവന്‍റെ സങ്കേതം ഹാവിയഃ ആയിരിക്കും.
وَمَا أَدْرَاكَ مَا هِيَهْ ۝١٠
📖 വിവർത്തനം ആയത്ത് 10
ഹാവിയഃ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
نَارٌ حَامِيَةٌ ۝١١
📖 വിവർത്തനം ആയത്ത് 11
ചൂടേറിയ നരകാഗ്നിയത്രെ അത്‌.
← 100 അൽ-ഖാരിഅ (101/114) 102 →
വായിക്കുക അൽ-ഖാരിഅ സൂറ മലയാളം – വിവർത്തനം, ലിപ്യന്തരണം

101القارعة Al-Qari'ah 📚 11 ആയത്ത് مكية

ആയത്ത് ആയത്ത് – അൽ-ഖാരിഅ സൂറ — 11 ആയത്ത്




വിശുദ്ധ ഖുർആൻ


Tuesday, August 18, 2026

Don't forget us in your sincere prayers