PDF —
11 ആയത്ത് Meccan PDF
Built right in your browser — download starts automatically

സൂറ അൽ-ഖാരിഅ pdf — ഡൗൺലോഡ് (മലയാളം)

സൂറ അൽ-ഖാരിഅ pdf മലയാളം — ഡൗൺലോഡ് സൂറ അൽ-ഖാരിഅ വിവർത്തനം. അൽ-ഖാരിഅ (Meccan) 11 ആയത്ത്.



11 ആയത്ത് · Meccan · മലയാളം
bismillah
ﭴﭵ
101:1 ഭയങ്കരമായ ആ സംഭവം.
ﭶﭷﭸ
101:2 ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു?
ﭹﭺﭻﭼﭽ
101:3 ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
ﭾﭿﮀﮁﮂﮃ
101:4 മനുഷ്യന്‍മാര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം!
ﮄﮅﮆﮇﮈ
101:5 പര്‍വ്വതങ്ങള്‍ കടഞ്ഞ ആട്ടിന്‍ രോമം പോലെയും
ﮉﮊﮋﮌﮍ
101:6 അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ ഘനം തൂങ്ങിയോ
ﮎﮏﮐﮑﮒ
101:7 അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും.
ﮓﮔﮕﮖﮗ
101:8 എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ
ﮘﮙﮚ
101:9 അവന്‍റെ സങ്കേതം ഹാവിയഃ ആയിരിക്കും.
ﮛﮜﮝﮞﮟ
101:10 ഹാവിയഃ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
ﮠﮡﮢ
101:11 ചൂടേറിയ നരകാഗ്നിയത്രെ അത്‌.

വിശുദ്ധ ഖുർആൻ


Tuesday, August 18, 2026

Don't forget us in your sincere prayers