La sourate Al-Fil en Malayalam
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَابِ الْفِيلِ(1) ആനക്കാരെക്കൊണ്ട് നിന്‍റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെ എന്ന് നീ കണ്ടില്ലേ? |
أَلَمْ يَجْعَلْ كَيْدَهُمْ فِي تَضْلِيلٍ(2) അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ? |
وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ(3) കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേര്‍ക്ക് അവന്‍ അയക്കുകയും ചെയ്തു. |
تَرْمِيهِم بِحِجَارَةٍ مِّن سِجِّيلٍ(4) ചുട്ടുപഴുപ്പിച്ച കളിമണ്‍കല്ലുകള്‍കൊണ്ട് അവരെ എറിയുന്നതായ. |
فَجَعَلَهُمْ كَعَصْفٍ مَّأْكُولٍ(5) അങ്ങനെ അവന്‍ അവരെ തിന്നൊടുക്കപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെയാക്കി. |
Plus de sourates en Malayalam :
Téléchargez la sourate avec la voix des récitants du Coran les plus célèbres :
Téléchargez le fichier mp3 de la sourate Al-Fil : choisissez le récitateur pour écouter et télécharger la sourate Al-Fil complète en haute qualité.















Donnez-nous une invitation valide