അൽ-കൗഥർ സൂറ അറബി, മലയാളം

അൽ-കൗഥർ സൂറ പൂർണ്ണ മലയാളം വിവർത്തനം, ലിപ്യന്തരണം, ഓഡിയോ പാരായണം എന്നിവ സഹിതം വായിക്കുക. (3 ആയത്ത് — مكية). അൽ-കൗഥർ കേൾക്കൂ, അൽ-കൗഥർ വിവർത്തനം, അൽ-കൗഥർ mp3, അൽ-കൗഥർ pdf.

അൽ-കൗഥർ സൂറ വായിക്കൂ, കേൾക്കൂ

🎧 ആയത്ത്
M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
—
x1
bismillah
إِنَّا أَعْطَيْنَاكَ الْكَوْثَرَ ۝١
📖 വിവർത്തനം ആയത്ത് 1
തീര്‍ച്ചയായും നിനക്ക് നാം ധാരാളം നേട്ടം നല്‍കിയിരിക്കുന്നു.
فَصَلِّ لِرَبِّكَ وَانْحَرْ ۝٢
📖 വിവർത്തനം ആയത്ത് 2
ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക.
إِنَّ شَانِئَكَ هُوَ الْأَبْتَرُ ۝٣
📖 വിവർത്തനം ആയത്ത് 3
തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ച് പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍).
← 107 അൽ-കൗഥർ (108/114) 109 →
വായിക്കുക അൽ-കൗഥർ സൂറ മലയാളം – വിവർത്തനം, ലിപ്യന്തരണം

108الكوثر Al-Kawthar 📚 3 ആയത്ത് مكية



വിശുദ്ധ ഖുർആൻ


Monday, September 28, 2026

Don't forget us in your sincere prayers