സൂറ അൽ-കൗഥർ pdf — ഡൗൺലോഡ് (മലയാളം)
സൂറ അൽ-കൗഥർ pdf മലയാളം — ഡൗൺലോഡ് സൂറ അൽ-കൗഥർ വിവർത്തനം. സൂറ അൽ-കൗഥർ (Meccan) 3 ആയത്ത്.
Related
- സൂറ അൽ-കൗഥർ വിവർത്തനംമലയാളം
- സൂറ അൽ-കൗഥർ mp3കേൾക്കൂ
- Quran Index മലയാളം114
More സൂറ PDF
സൂറ അൽ-കൗഥർ

ﮆﮇﮈﮉ
108:1
തീര്‍ച്ചയായും നിനക്ക് നാം ധാരാളം നേട്ടം നല്‍കിയിരിക്കുന്നു.
ﮊﮋﮌﮍ
108:2
ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക.
ﮎﮏﮐﮑﮒ
108:3
തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ച് പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍).
വിശുദ്ധ ഖുർആൻ
Wednesday, September 9, 2026
Don't forget us in your sincere prayers







