സൂറ ഖുറൈശ് pdf — ഡൗൺലോഡ് (മലയാളം)
സൂറ ഖുറൈശ് pdf മലയാളം — ഡൗൺലോഡ് സൂറ ഖുറൈശ് വിവർത്തനം. സൂറ ഖുറൈശ് (Meccan) 4 ആയത്ത്.
Related
- സൂറ ഖുറൈശ് വിവർത്തനംമലയാളം
- സൂറ ഖുറൈശ് mp3കേൾക്കൂ
- Quran Index മലയാളം114
More സൂറ PDF
സൂറ ഖുറൈശ്

ﭑﭒﭓ
106:1
ഖുറൈശ് ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍.
ﭔﭕﭖﭗﭘ
106:2
ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍,
ﭙﭚﭛﭜﭝ
106:3
ഈ ഭവനത്തിന്‍റെ രക്ഷിതാവിനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ.
ﭞﭟﭠﭡﭢﭣﭤﭥ
106:4
അതായത് അവര്‍ക്ക് വിശപ്പിന്ന് ആഹാരം നല്‍കുകയും, ഭയത്തിന് പകരം സമാധാനം നല്‍കുകയും ചെയ്തവനെ.
വിശുദ്ധ ഖുർആൻ
Wednesday, September 9, 2026
Don't forget us in your sincere prayers







