PDF —
5 ആയത്ത് Meccan PDF
Built right in your browser — download starts automatically

സൂറ അൽ-ഫീൽ pdf — ഡൗൺലോഡ് (മലയാളം)

സൂറ അൽ-ഫീൽ pdf മലയാളം — ഡൗൺലോഡ് സൂറ അൽ-ഫീൽ വിവർത്തനം. സൂറ അൽ-ഫീൽ (Meccan) 5 ആയത്ത്.



5 ആയത്ത് · Meccan · മലയാളം
bismillah
ﮍﮎﮏﮐﮑﮒﮓﮔ
105:1 ആനക്കാരെക്കൊണ്ട് നിന്‍റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെ എന്ന് നീ കണ്ടില്ലേ?
ﮕﮖﮗﮘﮙﮚ
105:2 അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ?
ﮛﮜﮝﮞﮟ
105:3 കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേര്‍ക്ക് അവന്‍ അയക്കുകയും ചെയ്തു.
ﮠﮡﮢﮣﮤ
105:4 ചുട്ടുപഴുപ്പിച്ച കളിമണ്‍കല്ലുകള്‍കൊണ്ട് അവരെ എറിയുന്നതായ.
ﮥﮦﮧﮨ
105:5 അങ്ങനെ അവന്‍ അവരെ തിന്നൊടുക്കപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെയാക്കി.

വിശുദ്ധ ഖുർആൻ


Wednesday, September 9, 2026

Don't forget us in your sincere prayers