സൂറ അൽ-ഫലഖ് pdf — ഡൗൺലോഡ് (മലയാളം)
സൂറ അൽ-ഫലഖ് pdf മലയാളം — ഡൗൺലോഡ് സൂറ അൽ-ഫലഖ് വിവർത്തനം. സൂറ അൽ-ഫലഖ് (Meccan) 5 ആയത്ത്.
Related
- സൂറ അൽ-ഫലഖ് വിവർത്തനംമലയാളം
- സൂറ അൽ-ഫലഖ് mp3കേൾക്കൂ
- Quran Index മലയാളം114
More സൂറ PDF
സൂറ അൽ-ഫലഖ്

ﭤﭥﭦﭧﭨ
113:1
പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.
ﭩﭪﭫﭬﭭ
113:2
അവന്‍ സൃഷ്ടിച്ചുട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്.
ﭮﭯﭰﭱﭲﭳ
113:3
ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും.
ﭴﭵﭶﭷﭸﭹ
113:4
കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍നിന്നും
ﭺﭻﭼﭽﭾﭿ
113:5
അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്‍റെ കെടുതിയില്‍നിന്നും.
വിശുദ്ധ ഖുർആൻ
Wednesday, September 9, 2026
Don't forget us in your sincere prayers







