സൂറ അൽ-ഇഖ്ലാസ് pdf — ഡൗൺലോഡ് (മലയാളം)
സൂറ അൽ-ഇഖ്ലാസ് pdf മലയാളം — ഡൗൺലോഡ് സൂറ അൽ-ഇഖ്ലാസ് വിവർത്തനം. സൂറ അൽ-ഇഖ്ലാസ് (Meccan) 4 ആയത്ത്.
Related
- സൂറ അൽ-ഇഖ്ലാസ് വിവർത്തനംമലയാളം
- സൂറ അൽ-ഇഖ്ലാസ് mp3കേൾക്കൂ
- Quran Index മലയാളം114
More സൂറ PDF
സൂറ അൽ-ഇഖ്ലാസ്

ﭑﭒﭓﭔﭕ
112:1
(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.
ﭖﭗﭘ
112:2
അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
ﭙﭚﭛﭜﭝ
112:3
അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.
ﭞﭟﭠﭡﭢﭣ
112:4
അവന്ന് തുല്യനായി ആരും ഇല്ലതാനും.
വിശുദ്ധ ഖുർആൻ
Wednesday, September 9, 2026
Don't forget us in your sincere prayers







