സൂറ അൻ-നാസ് pdf — ഡൗൺലോഡ് (മലയാളം)
സൂറ അൻ-നാസ് pdf മലയാളം — ഡൗൺലോഡ് സൂറ അൻ-നാസ് വിവർത്തനം. സൂറ അൻ-നാസ് (Meccan) 6 ആയത്ത്.
← അൽ-ഫലഖ്സൂറ അൻ-നാസ്
Related
- സൂറ അൻ-നാസ് വിവർത്തനംമലയാളം
- സൂറ അൻ-നാസ് mp3കേൾക്കൂ
- Quran Index മലയാളം114
More സൂറ PDF
സൂറ അൻ-നാസ്

ﮀﮁﮂﮃﮄ
114:1
പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.
ﮅﮆﮇ
114:2
മനുഷ്യരുടെ രാജാവിനോട്.
ﮈﮉﮊ
114:3
മനുഷ്യരുടെ ദൈവത്തോട്.
ﮋﮌﮍﮎﮏ
114:4
ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്.
ﮐﮑﮒﮓﮔﮕ
114:5
മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍.
ﮖﮗﮘﮙ
114:6
മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍.
വിശുദ്ധ ഖുർആൻ
Wednesday, September 9, 2026
Don't forget us in your sincere prayers







