അത്-തകാഥുർ സൂറ അറബി, മലയാളം

അത്-തകാഥുർ സൂറ പൂർണ്ണ മലയാളം വിവർത്തനം, ലിപ്യന്തരണം, ഓഡിയോ പാരായണം എന്നിവ സഹിതം വായിക്കുക. (8 ആയത്ത് — مكية). അത്-തകാഥുർ കേൾക്കൂ, അത്-തകാഥുർ വിവർത്തനം, അത്-തകാഥുർ mp3, അത്-തകാഥുർ pdf.

അത്-തകാഥുർ സൂറ വായിക്കൂ, കേൾക്കൂ

🎧 ആയത്ത്
M Mishary Rashid Alafasy
M Mahmoud Khalil Al-Husary
A Abdurrahman As-Sudais
M Mohamed Siddiq Al-Minshawi
A Abdul Basit Abdul Samad
A Ali Al-Hudhaify
A Ahmed ibn Ali al-Ajamy
A Abu Bakr Ash-Shaatree
M Muhammad Ayyoub
A Abdullah Basfar
A Abdullah Al-Juhani
M Maher Al Muaiqly
x1
أَلْهَاكُمُ التَّكَاثُرُ ۝١
📖 വിവർത്തനം ആയത്ത് 1
പരസ്പരം പെരുമനടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു.
حَتَّىٰ زُرْتُمُ الْمَقَابِرَ ۝٢
📖 വിവർത്തനം ആയത്ത് 2
നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നത് വരേക്കും.
كَلَّا سَوْفَ تَعْلَمُونَ ۝٣
📖 വിവർത്തനം ആയത്ത് 3
നിസ്സംശയം, നിങ്ങള്‍ വഴിയെ അറിഞ്ഞ് കൊള്ളും.
ثُمَّ كَلَّا سَوْفَ تَعْلَمُونَ ۝٤
📖 വിവർത്തനം ആയത്ത് 4
പിന്നെയും നിസ്സംശയം നിങ്ങള്‍ വഴിയെ അറിഞ്ഞ് കൊള്ളും.
كَلَّا لَوْ تَعْلَمُونَ عِلْمَ الْيَقِينِ ۝٥
📖 വിവർത്തനം ആയത്ത് 5
നിസ്സംശയം, നിങ്ങള്‍ ദൃഢമായ അറിവ് അറിയുമായിരുന്നെങ്കില്‍
لَتَرَوُنَّ الْجَحِيمَ ۝٦
📖 വിവർത്തനം ആയത്ത് 6
ജ്വലിക്കുന്ന നരകത്തെ നിങ്ങള്‍ കാണുക തന്നെ ചെയ്യും.
ثُمَّ لَتَرَوُنَّهَا عَيْنَ الْيَقِينِ ۝٧
📖 വിവർത്തനം ആയത്ത് 7
പിന്നെ തീര്‍ച്ചയായും നിങ്ങള്‍ അതിനെ ദൃഢമായും കണ്ണാല്‍ കാണുക തന്നെ ചെയ്യും.
ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ ۝٨
📖 വിവർത്തനം ആയത്ത് 8
പിന്നീട് ആ ദിവസത്തില്‍ സുഖാനുഭവങ്ങളെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും.
← 101 അത്-തകാഥുർ (102/114) 103 →
വായിക്കുക അത്-തകാഥുർ സൂറ മലയാളം – വിവർത്തനം, ലിപ്യന്തരണം

102التكاثر At-Takathur 📚 8 ആയത്ത് مكية

ആയത്ത് ആയത്ത് – അത്-തകാഥുർ സൂറ — 8 ആയത്ത്




വിശുദ്ധ ഖുർആൻ


Tuesday, August 18, 2026

Don't forget us in your sincere prayers