അൽ-അസ്ർ സൂറ അറബി, മലയാളം

അൽ-അസ്ർ സൂറ പൂർണ്ണ മലയാളം വിവർത്തനം, ലിപ്യന്തരണം, ഓഡിയോ പാരായണം എന്നിവ സഹിതം വായിക്കുക. (3 ആയത്ത് — مكية). അൽ-അസ്ർ കേൾക്കൂ, അൽ-അസ്ർ വിവർത്തനം, അൽ-അസ്ർ mp3, അൽ-അസ്ർ pdf.

അൽ-അസ്ർ സൂറ വായിക്കൂ, കേൾക്കൂ

🎧 ആയത്ത്
M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
—
x1
bismillah
وَالْعَصْرِ ۝١
📖 വിവർത്തനം ആയത്ത് 1
കാലം തന്നെയാണ് സത്യം,
إِنَّ الْإِنسَانَ لَفِي خُسْرٍ ۝٢
📖 വിവർത്തനം ആയത്ത് 2
തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു;
إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ ۝٣
📖 വിവർത്തനം ആയത്ത് 3
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ.
← 102 അൽ-അസ്ർ (103/114) 104 →
വായിക്കുക അൽ-അസ്ർ സൂറ മലയാളം – വിവർത്തനം, ലിപ്യന്തരണം

103العصر Al-'Asr 📚 3 ആയത്ത് مكية



വിശുദ്ധ ഖുർആൻ


Monday, September 28, 2026

Don't forget us in your sincere prayers