PDF —
8 ആയത്ത് Meccan PDF
Built right in your browser — download starts automatically

സൂറ അത്-തകാഥുർ pdf — ഡൗൺലോഡ് (മലയാളം)

സൂറ അത്-തകാഥുർ pdf മലയാളം — ഡൗൺലോഡ് സൂറ അത്-തകാഥുർ വിവർത്തനം. സൂറ അത്-തകാഥുർ (Meccan) 8 ആയത്ത്.

← അൽ-ഖാരിഅസൂറ അത്-തകാഥുർ അൽ-അസ്ർ →


8 ആയത്ത് · Meccan · മലയാളം
bismillah
ﮣﮤﮥ
102:1 പരസ്പരം പെരുമനടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു.
ﮦﮧﮨﮩ
102:2 നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നത് വരേക്കും.
ﮪﮫﮬﮭ
102:3 നിസ്സംശയം, നിങ്ങള്‍ വഴിയെ അറിഞ്ഞ് കൊള്ളും.
ﮮﮯﮰﮱﯓ
102:4 പിന്നെയും നിസ്സംശയം നിങ്ങള്‍ വഴിയെ അറിഞ്ഞ് കൊള്ളും.
ﯔﯕﯖﯗﯘﯙ
102:5 നിസ്സംശയം, നിങ്ങള്‍ ദൃഢമായ അറിവ് അറിയുമായിരുന്നെങ്കില്‍
ﯚﯛﯜ
102:6 ജ്വലിക്കുന്ന നരകത്തെ നിങ്ങള്‍ കാണുക തന്നെ ചെയ്യും.
ﯝﯞﯟﯠﯡ
102:7 പിന്നെ തീര്‍ച്ചയായും നിങ്ങള്‍ അതിനെ ദൃഢമായും കണ്ണാല്‍ കാണുക തന്നെ ചെയ്യും.
ﯢﯣﯤﯥﯦﯧ
102:8 പിന്നീട് ആ ദിവസത്തില്‍ സുഖാനുഭവങ്ങളെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും.

വിശുദ്ധ ഖുർആൻ


Wednesday, September 9, 2026

Don't forget us in your sincere prayers