അൽ-ഇഖ്ലാസ് · 1/4
വിവർത്തനം ലിപ്യന്തരണം — അൽ-ഇഖ്ലാസ്
قُلْ هُوَ اللَّهُ أَحَدٌ ۝١
Qul huwal laahu ahad
📖 മലയാളത്തിൽ
(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.
🎧 കേൾക്കൂ

📜 ആയത്ത് 1-3 — അൽ-ഇഖ്ലാസ്

1قُلْ هُوَ اللَّهُ أَحَدٌ
(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.
2اللَّهُ الصَّمَدُ
അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
3لَمْ يَلِدْ وَلَمْ يُولَدْ
അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.
അൽ-ഇഖ്ലാസ്ഖുർആൻ സൂചിക
4ആയത്ത്
MeccanRevelation
1ആയത്ത്

വിവർത്തനം — അൽ-ഇഖ്ലാസ് 1

സൂറ അൽ-ഇഖ്ലാസ് ആയത്ത് 1 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.

സൂറ ആയത്ത് 1/4 — അൽ-ഇഖ്ലാസ് الإخلاص (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: അൽ-ഇഖ്ലാസ് കേൾക്കൂ, അൽ-ഇഖ്ലാസ് വിവർത്തനം, അൽ-ഇഖ്ലാസ് mp3, അൽ-ഇഖ്ലാസ് pdf. ആയത്ത് 1–3. മലയാളത്തിൽ: தமிழ்.




വിശുദ്ധ ഖുർആൻ


Tuesday, August 18, 2026

Don't forget us in your sincere prayers