PDF —
6 ആയത്ത് Meccan PDF
Built right in your browser — download starts automatically

സൂറ അൽ-കാഫിറൂൻ pdf — ഡൗൺലോഡ് (മലയാളം)

സൂറ അൽ-കാഫിറൂൻ pdf മലയാളം — ഡൗൺലോഡ് സൂറ അൽ-കാഫിറൂൻ വിവർത്തനം. സൂറ അൽ-കാഫിറൂൻ (Meccan) 6 ആയത്ത്.

← അൽ-കൗഥർസൂറ അൽ-കാഫിറൂൻ അൻ-നസ്ർ →


6 ആയത്ത് · Meccan · മലയാളം
bismillah
ﭑﭒﭓﭔ
109:1 (നബിയേ,) പറയുക: അവിശ്വാസികളേ,
ﭕﭖﭗﭘﭙ
109:2 നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.
ﭚﭛﭜﭝﭞﭟ
109:3 ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.
ﭠﭡﭢﭣﭤﭥ
109:4 നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.
ﭦﭧﭨﭩﭪﭫ
109:5 ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.
ﭬﭭﭮﭯﭰ
109:6 നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും.

വിശുദ്ധ ഖുർആൻ


Wednesday, September 9, 2026

Don't forget us in your sincere prayers