PDF —
3 ആയത്ത് Medinan PDF
Built right in your browser — download starts automatically

സൂറ അൻ-നസ്ർ pdf — ഡൗൺലോഡ് (മലയാളം)

സൂറ അൻ-നസ്ർ pdf മലയാളം — ഡൗൺലോഡ് സൂറ അൻ-നസ്ർ വിവർത്തനം. സൂറ അൻ-നസ്ർ (Medinan) 3 ആയത്ത്.



3 ആയത്ത് · Medinan · മലയാളം
bismillah
ﭱﭲﭳﭴﭵﭶ
110:1 അല്ലാഹുവിന്റെ സഹായവും വിജയവും വന്നുകിട്ടിയാല്‍.
ﭷﭸﭹﭺﭻﭼﭽﭾ
110:2 ജനങ്ങള്‍ അല്ലാഹുവിന്റെ മതത്തില്‍ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത് നീ കാണുകയും ചെയ്താല്‍
ﭿﮀﮁﮂﮃﮄﮅﮆﮇ
110:3 നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവനെ പ്രകീര്‍ത്തിക്കുകയും, നീ അവനോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു.

വിശുദ്ധ ഖുർആൻ


Wednesday, September 9, 2026

Don't forget us in your sincere prayers