സൂറ അൽ-ഖദ്ർ pdf — ഡൗൺലോഡ് (മലയാളം)
സൂറ അൽ-ഖദ്ർ pdf മലയാളം — ഡൗൺലോഡ് സൂറ അൽ-ഖദ്ർ വിവർത്തനം. സൂറ അൽ-ഖദ്ർ (Meccan) 5 ആയത്ത്.
Related
- സൂറ അൽ-ഖദ്ർ വിവർത്തനംമലയാളം
- സൂറ അൽ-ഖദ്ർ mp3കേൾക്കൂ
- Quran Index മലയാളം114
More സൂറ PDF
സൂറ അൽ-ഖദ്ർ

ﭴﭵﭶﭷﭸﭹ
97:1
തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണയത്തിന്‍റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.
ﭺﭻﭼﭽﭾﭿ
97:2
നിര്‍ണയത്തിന്‍റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?
ﮀﮁﮂﮃﮄﮅﮆ
97:3
നിര്‍ണയത്തിന്‍റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു.
ﮇﮈﮉﮊﮋﮌﮍﮎﮏﮐ
97:4
മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്‍റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു.
ﮑﮒﮓﮔﮕﮖ
97:5
പ്രഭാതോദയം വരെ അത് സമാധാനമത്രെ.
വിശുദ്ധ ഖുർആൻ
Wednesday, September 9, 2026
Don't forget us in your sincere prayers







