സൂറ അൽ-അസ്ർ
PDF —
3 ആയത്ത് Meccan PDF
Built right in your browser — download starts automatically

സൂറ അൽ-അസ്ർ pdf — ഡൗൺലോഡ് (മലയാളം)

സൂറ അൽ-അസ്ർ pdf മലയാളം — ഡൗൺലോഡ് സൂറ അൽ-അസ്ർ വിവർത്തനം. അൽ-അസ്ർ (Meccan) 3 ആയത്ത്.



സൂറ അൽ-അസ്ർ
3 ആയത്ത് · Meccan · മലയാളം
bismillah
ﭑﭒ
കാലം തന്നെയാണ് സത്യം,
ﭓﭔﭕﭖﭗ
തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു;
ﭘﭙﭚﭛﭜﭝﭞﭟﭠﭡ
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ.

വിശുദ്ധ ഖുർആൻ


Tuesday, August 18, 2026

Don't forget us in your sincere prayers