സൂറ അത്-തീൻ pdf — ഡൗൺലോഡ് (മലയാളം)
സൂറ അത്-തീൻ pdf മലയാളം — ഡൗൺലോഡ് സൂറ അത്-തീൻ വിവർത്തനം. സൂറ അത്-തീൻ (Meccan) 8 ആയത്ത്.
Related
- സൂറ അത്-തീൻ വിവർത്തനംമലയാളം
- സൂറ അത്-തീൻ mp3കേൾക്കൂ
- Quran Index മലയാളം114
More സൂറ PDF
സൂറ അത്-തീൻ

ﭫﭬﭭ
95:1
അത്തിയും, ഒലീവും,
ﭮﭯﭰ
95:2
സീനാപര്‍വ്വതവും,
ﭱﭲﭳﭴ
95:3
നിര്‍ഭയത്വമുള്ള ഈ രാജ്യവും തന്നെയാണ സത്യം.
ﭵﭶﭷﭸﭹﭺﭻ
95:4
തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു.
ﭼﭽﭾﭿﮀ
95:5
പിന്നീട് അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ത്തു.
ﮁﮂﮃﮄﮅﮆﮇﮈﮉﮊ
95:6
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അവര്‍ക്കാകട്ടെ മുറിഞ്ഞ് പോകാത്ത പ്രതിഫലമുണ്ടായിരിക്കും.
ﮋﮌﮍﮎﮏ
95:7
എന്നിരിക്കെ ഇതിന് ശേഷം പരലോകത്തെ പ്രതിഫല നടപടിയുടെ കാര്യത്തില്‍ (നബിയേ,) നിന്നെ നിഷേധിച്ചു തള്ളാന്‍ എന്ത് ന്യായമാണുള്ളത്?
ﮐﮑﮒﮓﮔ
95:8
അല്ലാഹു വിധികര്‍ത്താക്കളില്‍ വെച്ചു ഏറ്റവും വലിയ വിധികര്‍ത്താവല്ലയോ?
വിശുദ്ധ ഖുർആൻ
Wednesday, September 9, 2026
Don't forget us in your sincere prayers







