PDF —
8 ആയത്ത് Meccan PDF
Built right in your browser — download starts automatically

സൂറ അശ്-ശർഹ് pdf — ഡൗൺലോഡ് (മലയാളം)

സൂറ അശ്-ശർഹ് pdf മലയാളം — ഡൗൺലോഡ് സൂറ അശ്-ശർഹ് വിവർത്തനം. സൂറ അശ്-ശർഹ് (Meccan) 8 ആയത്ത്.

← അദ്-ദുഹസൂറ അശ്-ശർഹ് അത്-തീൻ →


8 ആയത്ത് · Meccan · മലയാളം
bismillah
ﯝﯞﯟﯠﯡ
94:1 നിനക്ക് നിന്‍റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ?
ﯢﯣﯤﯥ
94:2 നിന്നില്‍ നിന്ന് നിന്‍റെ ആ ഭാരം നാം ഇറക്കിവെക്കുകയും ചെയ്തു.
ﭑﭒﭓﭔ
94:3 നിന്‍റെ മുതുകിനെ ഞെരിച്ചു കളഞ്ഞതായ (ഭാരം)
ﭕﭖﭗﭘ
94:4 നിനക്ക് നിന്‍റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു.
ﭙﭚﭛﭜﭝ
94:5 എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.
ﭞﭟﭠﭡﭢ
94:6 തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.
ﭣﭤﭥﭦ
94:7 ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അദ്ധ്വാനിക്കുക.
ﭧﭨﭩﭪ
94:8 നിന്‍റെ രക്ഷിതാവിലേക്ക് തന്നെ നിന്‍റെ ആഗ്രഹം സമര്‍പ്പിക്കുകയും ചെയ്യുക.

വിശുദ്ധ ഖുർആൻ


Wednesday, September 9, 2026

Don't forget us in your sincere prayers