അശ്-ശർഹ് സൂറ അറബി, മലയാളം

അശ്-ശർഹ് സൂറ പൂർണ്ണ മലയാളം വിവർത്തനം, ലിപ്യന്തരണം, ഓഡിയോ പാരായണം എന്നിവ സഹിതം വായിക്കുക. (8 ആയത്ത് — مكية). അശ്-ശർഹ് കേൾക്കൂ, അശ്-ശർഹ് വിവർത്തനം, അശ്-ശർഹ് mp3, അശ്-ശർഹ് pdf.

അശ്-ശർഹ് സൂറ വായിക്കൂ, കേൾക്കൂ

🎧 ആയത്ത്
M Mishary Rashid Alafasy
M Mahmoud Khalil Al-Husary
A Abdurrahman As-Sudais
M Mohamed Siddiq Al-Minshawi
A Abdul Basit Abdul Samad
A Ali Al-Hudhaify
A Ahmed ibn Ali al-Ajamy
A Abu Bakr Ash-Shaatree
M Muhammad Ayyoub
A Abdullah Basfar
A Abdullah Al-Juhani
M Maher Al Muaiqly
x1
أَلَمْ نَشْرَحْ لَكَ صَدْرَكَ ۝١
📖 വിവർത്തനം ആയത്ത് 1
നിനക്ക് നിന്‍റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ?
وَوَضَعْنَا عَنكَ وِزْرَكَ ۝٢
📖 വിവർത്തനം ആയത്ത് 2
നിന്നില്‍ നിന്ന് നിന്‍റെ ആ ഭാരം നാം ഇറക്കിവെക്കുകയും ചെയ്തു.
الَّذِي أَنقَضَ ظَهْرَكَ ۝٣
📖 വിവർത്തനം ആയത്ത് 3
നിന്‍റെ മുതുകിനെ ഞെരിച്ചു കളഞ്ഞതായ (ഭാരം)
وَرَفَعْنَا لَكَ ذِكْرَكَ ۝٤
📖 വിവർത്തനം ആയത്ത് 4
നിനക്ക് നിന്‍റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു.
فَإِنَّ مَعَ الْعُسْرِ يُسْرًا ۝٥
📖 വിവർത്തനം ആയത്ത് 5
എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.
إِنَّ مَعَ الْعُسْرِ يُسْرًا ۝٦
📖 വിവർത്തനം ആയത്ത് 6
തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.
فَإِذَا فَرَغْتَ فَانصَبْ ۝٧
📖 വിവർത്തനം ആയത്ത് 7
ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അദ്ധ്വാനിക്കുക.
وَإِلَىٰ رَبِّكَ فَارْغَب ۝٨
📖 വിവർത്തനം ആയത്ത് 8
നിന്‍റെ രക്ഷിതാവിലേക്ക് തന്നെ നിന്‍റെ ആഗ്രഹം സമര്‍പ്പിക്കുകയും ചെയ്യുക.
← 93 അശ്-ശർഹ് (94/114) 95 →
വായിക്കുക അശ്-ശർഹ് സൂറ മലയാളം – വിവർത്തനം, ലിപ്യന്തരണം

94الشرح Ash-Sharh 📚 8 ആയത്ത് مكية

ആയത്ത് ആയത്ത് – അശ്-ശർഹ് സൂറ — 8 ആയത്ത്




വിശുദ്ധ ഖുർആൻ


Tuesday, August 18, 2026

Don't forget us in your sincere prayers