യാസീൻ · 4/83
വിവർത്തനം ലിപ്യന്തരണം — യാസീൻ
عَلَىٰ صِرَاطٍ مُّسْتَقِيمٍ ۝٤
Alaa Siraatim Mustaqeem
📖 മലയാളത്തിൽ
നേരായ പാതയിലാകുന്നു (നീ.)

🎧 കേൾക്കൂ


📜 ആയത്ത് 2-6 — യാസീൻ

2وَالْقُرْآنِ الْحَكِيمِ
തത്വസമ്പൂര്‍ണമായ ഖുര്‍ആന്‍ തന്നെയാണ സത്യം;
3إِنَّكَ لَمِنَ الْمُرْسَلِينَ
നീ ദൈവദൂതന്‍മാരില്‍ പെട്ടവന്‍ തന്നെയാകുന്നു.
4عَلَىٰ صِرَاطٍ مُّسْتَقِيمٍ
നേരായ പാതയിലാകുന്നു (നീ.)
5تَنزِيلَ الْعَزِيزِ الرَّحِيمِ
പ്രതാപിയും കരുണാനിധിയുമായിട്ടുള്ളവന്‍ അവതരിപ്പിച്ചതത്രെ ഇത്‌. (ഖുര്‍ആന്‍).
6لِتُنذِرَ قَوْمًا مَّا أُنذِرَ آبَاؤُهُمْ فَهُمْ غَافِلُونَ
ഒരു ജനതയ്ക്ക് നീ താക്കീത് നല്‍കുവാന്‍ വേണ്ടി. അവരുടെ പിതാക്കന്‍മാര്‍ക്ക് താക്കീത് നല്‍കപ്പെട്ടിട്ടില്ല. അതിനാല്‍ അവര്‍ അശ്രദ്ധയില്‍ കഴിയുന്നവരാകുന്നു.
യാസീൻഖുർആൻ സൂചിക
83ആയത്ത്
MeccanRevelation
4ആയത്ത്

വിവർത്തനം — യാസീൻ 4

സൂറ യാസീൻ ആയത്ത് 4 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : നേരായ പാതയിലാകുന്നു (നീ.)

സൂറ ആയത്ത് 4/83 — യാസീൻ يس (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: യാസീൻ കേൾക്കൂ, യാസീൻ വിവർത്തനം, യാസീൻ mp3, യാസീൻ pdf. ആയത്ത് 2–6. മലയാളത്തിൽ: தமிழ்.




വിശുദ്ധ ഖുർആൻ


Tuesday, August 18, 2026

Don't forget us in your sincere prayers