അൽ-ഗാശിയ · 12/26
വിവർത്തനം ലിപ്യന്തരണം — സൂറ അൽ-ഗാശിയ
فِيهَا عَيْنٌ جَارِيَةٌ ۝١٢
Feehaa `aynun jaariyah
📖 മലയാളത്തിൽ
അതില്‍ ഒഴുകി കൊണ്ടിരിക്കുന്ന അരുവിയുണ്ട്‌.

🎧 കേൾക്കൂ


📜 ആയത്ത് 10-14 — സൂറ അൽ-ഗാശിയ

10فِي جَنَّةٍ عَالِيَةٍ
ഉന്നതമായ സ്വര്‍ഗത്തില്‍.
11لَّا تَسْمَعُ فِيهَا لَاغِيَةً
അവിടെ യാതൊരു നിരര്‍ത്ഥകമായ വാക്കും അവര്‍ കേള്‍ക്കുകയില്ല.
12فِيهَا عَيْنٌ جَارِيَةٌ
അതില്‍ ഒഴുകി കൊണ്ടിരിക്കുന്ന അരുവിയുണ്ട്‌.
13فِيهَا سُرُرٌ مَّرْفُوعَةٌ
അതില്‍ ഉയര്‍ത്തിവെക്കപ്പെട്ട കട്ടിലുകളും,
14وَأَكْوَابٌ مَّوْضُوعَةٌ
തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും,
അൽ-ഗാശിയഖുർആൻ സൂചിക
26ആയത്ത്
MeccanRevelation
12ആയത്ത്

വിവർത്തനം — അൽ-ഗാശിയ 12

സൂറ അൽ-ഗാശിയ ആയത്ത് 12 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : അതില്‍ ഒഴുകി കൊണ്ടിരിക്കുന്ന അരുവിയുണ്ട്‌.

സൂറ ആയത്ത് 12/26 — സൂറ അൽ-ഗാശിയ الغاشية (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അൽ-ഗാശിയ കേൾക്കൂ, സൂറ അൽ-ഗാശിയ വിവർത്തനം, സൂറ അൽ-ഗാശിയ mp3, സൂറ അൽ-ഗാശിയ pdf. ആയത്ത് 10–14. മലയാളത്തിൽ: தமிழ்.




വിശുദ്ധ ഖുർആൻ


Monday, September 7, 2026

Don't forget us in your sincere prayers