ഖുറൈശ് · 2/4
വിവർത്തനം ലിപ്യന്തരണം — സൂറ ഖുറൈശ്
إِيلَافِهِمْ رِحْلَةَ الشِّتَاءِ وَالصَّيْفِ ۝٢
Elaafihim rihlatash shitaa-i wass saif
📖 മലയാളത്തിൽ
ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍,

🎧 കേൾക്കൂ


📜 ആയത്ത് 1-4 — സൂറ ഖുറൈശ്

1لِإِيلَافِ قُرَيْشٍ
ഖുറൈശ് ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍.
2إِيلَافِهِمْ رِحْلَةَ الشِّتَاءِ وَالصَّيْفِ
ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍,
3فَلْيَعْبُدُوا رَبَّ هَٰذَا الْبَيْتِ
ഈ ഭവനത്തിന്‍റെ രക്ഷിതാവിനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ.
4الَّذِي أَطْعَمَهُم مِّن جُوعٍ وَآمَنَهُم مِّنْ خَوْفٍ
അതായത് അവര്‍ക്ക് വിശപ്പിന്ന് ആഹാരം നല്‍കുകയും, ഭയത്തിന് പകരം സമാധാനം നല്‍കുകയും ചെയ്തവനെ.
ഖുറൈശ്ഖുർആൻ സൂചിക
4ആയത്ത്
MeccanRevelation
2ആയത്ത്

വിവർത്തനം — ഖുറൈശ് 2

സൂറ ഖുറൈശ് ആയത്ത് 2 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍,

സൂറ ആയത്ത് 2/4 — സൂറ ഖുറൈശ് قريش (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ ഖുറൈശ് കേൾക്കൂ, സൂറ ഖുറൈശ് വിവർത്തനം, സൂറ ഖുറൈശ് mp3, സൂറ ഖുറൈശ് pdf. ആയത്ത് 1–4. മലയാളത്തിൽ: தமிழ்.




വിശുദ്ധ ഖുർആൻ


Monday, September 7, 2026

Don't forget us in your sincere prayers