അൽ-ഗാശിയ · 1/26
വിവർത്തനം ലിപ്യന്തരണം — സൂറ അൽ-ഗാശിയ
هَلْ أَتَاكَ حَدِيثُ الْغَاشِيَةِ ۝١
Hal ataaka hadeesul ghaashiyah
📖 മലയാളത്തിൽ
(നബിയേ,) ആ മൂടുന്ന സംഭവത്തെ സംബന്ധിച്ച വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ?

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00


📜 ആയത്ത് 1-3 — സൂറ അൽ-ഗാശിയ

1هَلْ أَتَاكَ حَدِيثُ الْغَاشِيَةِ
(നബിയേ,) ആ മൂടുന്ന സംഭവത്തെ സംബന്ധിച്ച വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ?
2وُجُوهٌ يَوْمَئِذٍ خَاشِعَةٌ
അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മകാണിക്കുന്നതും
3عَامِلَةٌ نَّاصِبَةٌ
പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും.
അൽ-ഗാശിയഖുർആൻ സൂചിക
26ആയത്ത്
MeccanRevelation
1ആയത്ത്

വിവർത്തനം — അൽ-ഗാശിയ 1

സൂറ അൽ-ഗാശിയ ആയത്ത് 1 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : (നബിയേ,) ആ മൂടുന്ന സംഭവത്തെ സംബന്ധിച്ച വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ?

സൂറ ആയത്ത് 1/26 — സൂറ അൽ-ഗാശിയ الغاشية (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അൽ-ഗാശിയ കേൾക്കൂ, സൂറ അൽ-ഗാശിയ വിവർത്തനം, സൂറ അൽ-ഗാശിയ mp3, സൂറ അൽ-ഗാശിയ pdf. ആയത്ത് 1–3. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Monday, September 28, 2026

Don't forget us in your sincere prayers