അൽ-ബുറൂജ് · 4/22
വിവർത്തനം ലിപ്യന്തരണം — സൂറ അൽ-ബുറൂജ്
قُتِلَ أَصْحَابُ الْأُخْدُودِ ۝٤
Qutila as haabul ukhdood
📖 മലയാളത്തിൽ
ആ കിടങ്ങിന്‍റെ ആള്‍ക്കാര്‍ നശിച്ചു പോകട്ടെ.

🎧 കേൾക്കൂ


📜 ആയത്ത് 2-6 — സൂറ അൽ-ബുറൂജ്

2وَالْيَوْمِ الْمَوْعُودِ
വാഗ്ദാനം ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ സത്യം.
3وَشَاهِدٍ وَمَشْهُودٍ
സാക്ഷിയും സാക്ഷ്യം വഹിക്കപ്പെടുന്ന കാര്യവും തന്നെയാണ സത്യം.
4قُتِلَ أَصْحَابُ الْأُخْدُودِ
ആ കിടങ്ങിന്‍റെ ആള്‍ക്കാര്‍ നശിച്ചു പോകട്ടെ.
5النَّارِ ذَاتِ الْوَقُودِ
അതായത് വിറകു നിറച്ച തീയുടെ ആള്‍ക്കാര്‍.
6إِذْ هُمْ عَلَيْهَا قُعُودٌ
അവര്‍ അതിങ്കല്‍ ഇരിക്കുന്നവരായിരുന്ന സന്ദര്‍ഭം.
അൽ-ബുറൂജ്ഖുർആൻ സൂചിക
22ആയത്ത്
MeccanRevelation
4ആയത്ത്

വിവർത്തനം — അൽ-ബുറൂജ് 4

സൂറ അൽ-ബുറൂജ് ആയത്ത് 4 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : ആ കിടങ്ങിന്‍റെ ആള്‍ക്കാര്‍ നശിച്ചു പോകട്ടെ.

സൂറ ആയത്ത് 4/22 — സൂറ അൽ-ബുറൂജ് البروج (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അൽ-ബുറൂജ് കേൾക്കൂ, സൂറ അൽ-ബുറൂജ് വിവർത്തനം, സൂറ അൽ-ബുറൂജ് mp3, സൂറ അൽ-ബുറൂജ് pdf. ആയത്ത് 2–6. മലയാളത്തിൽ: தமிழ்.




വിശുദ്ധ ഖുർആൻ


Monday, September 7, 2026

Don't forget us in your sincere prayers