അൽ-ഖാരിഅ · 4/11
വിവർത്തനം ലിപ്യന്തരണം — സൂറ അൽ-ഖാരിഅ
يَوْمَ يَكُونُ النَّاسُ كَالْفَرَاشِ الْمَبْثُوثِ ۝٤
Yauma ya koonun naasu kal farashil mabthooth
📖 മലയാളത്തിൽ
മനുഷ്യന്‍മാര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം!

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00


📜 ആയത്ത് 2-6 — സൂറ അൽ-ഖാരിഅ

2مَا الْقَارِعَةُ
ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു?
3وَمَا أَدْرَاكَ مَا الْقَارِعَةُ
ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
4يَوْمَ يَكُونُ النَّاسُ كَالْفَرَاشِ الْمَبْثُوثِ
മനുഷ്യന്‍മാര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം!
5وَتَكُونُ الْجِبَالُ كَالْعِهْنِ الْمَنفُوشِ
പര്‍വ്വതങ്ങള്‍ കടഞ്ഞ ആട്ടിന്‍ രോമം പോലെയും
6فَأَمَّا مَن ثَقُلَتْ مَوَازِينُهُ
അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ ഘനം തൂങ്ങിയോ
അൽ-ഖാരിഅഖുർആൻ സൂചിക
11ആയത്ത്
MeccanRevelation
4ആയത്ത്

വിവർത്തനം — അൽ-ഖാരിഅ 4

സൂറ അൽ-ഖാരിഅ ആയത്ത് 4 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : മനുഷ്യന്‍മാര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം!

സൂറ ആയത്ത് 4/11 — സൂറ അൽ-ഖാരിഅ القارعة (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അൽ-ഖാരിഅ കേൾക്കൂ, സൂറ അൽ-ഖാരിഅ വിവർത്തനം, സൂറ അൽ-ഖാരിഅ mp3, സൂറ അൽ-ഖാരിഅ pdf. ആയത്ത് 2–6. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Monday, September 28, 2026

Don't forget us in your sincere prayers