അൽ-ആദിയാത്ത് സൂറ അറബി, മലയാളം

അൽ-ആദിയാത്ത് സൂറ പൂർണ്ണ മലയാളം വിവർത്തനം, ലിപ്യന്തരണം, ഓഡിയോ പാരായണം എന്നിവ സഹിതം വായിക്കുക. (11 ആയത്ത് — مكية). അൽ-ആദിയാത്ത് കേൾക്കൂ, അൽ-ആദിയാത്ത് വിവർത്തനം, അൽ-ആദിയാത്ത് mp3, അൽ-ആദിയാത്ത് pdf.

അൽ-ആദിയാത്ത് സൂറ വായിക്കൂ, കേൾക്കൂ

🎧 ആയത്ത്
M Mishary Rashid Alafasy
M Mahmoud Khalil Al-Husary
A Abdurrahman As-Sudais
M Mohamed Siddiq Al-Minshawi
A Abdul Basit Abdul Samad
A Ali Al-Hudhaify
A Ahmed ibn Ali al-Ajamy
A Abu Bakr Ash-Shaatree
M Muhammad Ayyoub
A Abdullah Basfar
A Abdullah Al-Juhani
M Maher Al Muaiqly
x1
وَالْعَادِيَاتِ ضَبْحًا ۝١
📖 വിവർത്തനം ആയത്ത് 1
കിതച്ചു കൊണ്ട് ഓടുന്നവയും,
فَالْمُورِيَاتِ قَدْحًا ۝٢
📖 വിവർത്തനം ആയത്ത് 2
അങ്ങനെ (കുളമ്പ് കല്ലില്‍) ഉരസി തീപ്പൊരി പറപ്പിക്കുന്നവയും,
فَالْمُغِيرَاتِ صُبْحًا ۝٣
📖 വിവർത്തനം ആയത്ത് 3
എന്നിട്ട് പ്രഭാതത്തില്‍ ആക്രമണം നടത്തുന്നവയും ,
فَأَثَرْنَ بِهِ نَقْعًا ۝٤
📖 വിവർത്തനം ആയത്ത് 4
അന്നേരത്ത് പൊടിപടലം ഇളക്കിവിട്ടവയും
فَوَسَطْنَ بِهِ جَمْعًا ۝٥
📖 വിവർത്തനം ആയത്ത് 5
അതിലൂടെ (ശത്രു) സംഘത്തിന്‍റെ നടുവില്‍ പ്രവേശിച്ചവയും (കുതിരകള്‍) തന്നെ സത്യം.
إِنَّ الْإِنسَانَ لِرَبِّهِ لَكَنُودٌ ۝٦
📖 വിവർത്തനം ആയത്ത് 6
തീര്‍ച്ചയായും മനുഷ്യന്‍ തന്‍റെ രക്ഷിതാവിനോട് നന്ദികെട്ടവന്‍ തന്നെ.
وَإِنَّهُ عَلَىٰ ذَٰلِكَ لَشَهِيدٌ ۝٧
📖 വിവർത്തനം ആയത്ത് 7
തീര്‍ച്ചയായും അവന്‍ അതിന്ന് സാക്ഷ്യം വഹിക്കുന്നവനുമാകുന്നു.
وَإِنَّهُ لِحُبِّ الْخَيْرِ لَشَدِيدٌ ۝٨
📖 വിവർത്തനം ആയത്ത് 8
തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു.
۞ أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِي الْقُبُورِ ۝٩
📖 വിവർത്തനം ആയത്ത് 9
എന്നാല്‍ അവന്‍ അറിയുന്നില്ലേ? ഖബ്‌റുകളിലുള്ളത് ഇളക്കിമറിച്ച് പുറത്ത് കൊണ്ട് വരപ്പെടുകയും ,
وَحُصِّلَ مَا فِي الصُّدُورِ ۝١٠
📖 വിവർത്തനം ആയത്ത് 10
ഹൃദയങ്ങളിലുള്ളത് വെളിക്ക് കൊണ്ടു വരപ്പെടുകയും ചെയ്താല്‍ ,
إِنَّ رَبَّهُم بِهِمْ يَوْمَئِذٍ لَّخَبِيرٌ ۝١١
📖 വിവർത്തനം ആയത്ത് 11
തീര്‍ച്ചയായും അവരുടെ രക്ഷിതാവ് അന്നേ ദിവസം അവരെ പറ്റി സൂക്ഷ്മമായി അറിയുന്നവന്‍ തന്നെയാകുന്നു.
← 99 അൽ-ആദിയാത്ത് (100/114) 101 →
വായിക്കുക അൽ-ആദിയാത്ത് സൂറ മലയാളം – വിവർത്തനം, ലിപ്യന്തരണം

100العاديات Al-'Adiyat 📚 11 ആയത്ത് مكية

ആയത്ത് ആയത്ത് – അൽ-ആദിയാത്ത് സൂറ — 11 ആയത്ത്




വിശുദ്ധ ഖുർആൻ


Tuesday, August 18, 2026

Don't forget us in your sincere prayers