അൽ-ഫീൽ · 4/5
വിവർത്തനം ലിപ്യന്തരണം — സൂറ അൽ-ഫീൽ
تَرْمِيهِم بِحِجَارَةٍ مِّن سِجِّيلٍ ۝٤
Tar meehim bi hi jaaratim min sij jeel
📖 മലയാളത്തിൽ
ചുട്ടുപഴുപ്പിച്ച കളിമണ്‍കല്ലുകള്‍കൊണ്ട് അവരെ എറിയുന്നതായ.

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00


📜 ആയത്ത് 2-5 — സൂറ അൽ-ഫീൽ

2أَلَمْ يَجْعَلْ كَيْدَهُمْ فِي تَضْلِيلٍ
അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ?
3وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ
കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേര്‍ക്ക് അവന്‍ അയക്കുകയും ചെയ്തു.
4تَرْمِيهِم بِحِجَارَةٍ مِّن سِجِّيلٍ
ചുട്ടുപഴുപ്പിച്ച കളിമണ്‍കല്ലുകള്‍കൊണ്ട് അവരെ എറിയുന്നതായ.
5فَجَعَلَهُمْ كَعَصْفٍ مَّأْكُولٍ
അങ്ങനെ അവന്‍ അവരെ തിന്നൊടുക്കപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെയാക്കി.
അൽ-ഫീൽഖുർആൻ സൂചിക
5ആയത്ത്
MeccanRevelation
4ആയത്ത്

വിവർത്തനം — അൽ-ഫീൽ 4

സൂറ അൽ-ഫീൽ ആയത്ത് 4 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : ചുട്ടുപഴുപ്പിച്ച കളിമണ്‍കല്ലുകള്‍കൊണ്ട് അവരെ എറിയുന്നതായ.

സൂറ ആയത്ത് 4/5 — സൂറ അൽ-ഫീൽ الفيل (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അൽ-ഫീൽ കേൾക്കൂ, സൂറ അൽ-ഫീൽ വിവർത്തനം, സൂറ അൽ-ഫീൽ mp3, സൂറ അൽ-ഫീൽ pdf. ആയത്ത് 2–5. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Monday, September 28, 2026

Don't forget us in your sincere prayers