അശ്-ശർഹ് · 7/8
വിവർത്തനം ലിപ്യന്തരണം — സൂറ അശ്-ശർഹ്
فَإِذَا فَرَغْتَ فَانصَبْ ۝٧
Fa iza faragh ta fansab
📖 മലയാളത്തിൽ
ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അദ്ധ്വാനിക്കുക.

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00


📜 ആയത്ത് 5-8 — സൂറ അശ്-ശർഹ്

5فَإِنَّ مَعَ الْعُسْرِ يُسْرًا
എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.
6إِنَّ مَعَ الْعُسْرِ يُسْرًا
തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.
7فَإِذَا فَرَغْتَ فَانصَبْ
ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അദ്ധ്വാനിക്കുക.
8وَإِلَىٰ رَبِّكَ فَارْغَب
നിന്‍റെ രക്ഷിതാവിലേക്ക് തന്നെ നിന്‍റെ ആഗ്രഹം സമര്‍പ്പിക്കുകയും ചെയ്യുക.
അശ്-ശർഹ്ഖുർആൻ സൂചിക
8ആയത്ത്
MeccanRevelation
7ആയത്ത്

വിവർത്തനം — അശ്-ശർഹ് 7

സൂറ അശ്-ശർഹ് ആയത്ത് 7 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അദ്ധ്വാനിക്കുക.

സൂറ ആയത്ത് 7/8 — സൂറ അശ്-ശർഹ് الشرح (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അശ്-ശർഹ് കേൾക്കൂ, സൂറ അശ്-ശർഹ് വിവർത്തനം, സൂറ അശ്-ശർഹ് mp3, സൂറ അശ്-ശർഹ് pdf. ആയത്ത് 5–8. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Monday, September 28, 2026

Don't forget us in your sincere prayers