അൽ-വാഖിഅ · 25/96
വിവർത്തനം ലിപ്യന്തരണം — സൂറ അൽ-വാഖിഅ
لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا ۝٢٥
Laa yasma`oona feehaa laghwanw wa laa taaseemaa
📖 മലയാളത്തിൽ
അനാവശ്യവാക്കോ കുറ്റപ്പെടുത്തലോ അവര്‍ അവിടെ വെച്ച് കേള്‍ക്കുകയില്ല.

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00


📜 ആയത്ത് 23-27 — സൂറ അൽ-വാഖിഅ

23كَأَمْثَالِ اللُّؤْلُؤِ الْمَكْنُونِ
(ചിപ്പികളില്‍) ഒളിച്ചു വെക്കപ്പെട്ട മുത്തുപോലെയുള്ളവര്‍,
24جَزَاءً بِمَا كَانُوا يَعْمَلُونَ
അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിനുള്ള പ്രതിഫലമായികൊണ്ടാണ് (അതെല്ലാം നല്‍കപ്പെടുന്നത്‌)
25لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا
അനാവശ്യവാക്കോ കുറ്റപ്പെടുത്തലോ അവര്‍ അവിടെ വെച്ച് കേള്‍ക്കുകയില്ല.
26إِلَّا قِيلًا سَلَامًا سَلَامًا
സമാധാനം! സമാധാനം! എന്നുള്ള വാക്കല്ലാതെ.
27وَأَصْحَابُ الْيَمِينِ مَا أَصْحَابُ الْيَمِينِ
വലതുപക്ഷക്കാര്‍! എന്താണീ വലതുപക്ഷക്കാരുടെ അവസ്ഥ!
അൽ-വാഖിഅഖുർആൻ സൂചിക
96ആയത്ത്
MeccanRevelation
25ആയത്ത്

വിവർത്തനം — അൽ-വാഖിഅ 25

സൂറ അൽ-വാഖിഅ ആയത്ത് 25 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : അനാവശ്യവാക്കോ കുറ്റപ്പെടുത്തലോ അവര്‍ അവിടെ വെച്ച് കേള്‍ക്കുകയില്ല.

സൂറ ആയത്ത് 25/96 — സൂറ അൽ-വാഖിഅ الواقعة (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അൽ-വാഖിഅ കേൾക്കൂ, സൂറ അൽ-വാഖിഅ വിവർത്തനം, സൂറ അൽ-വാഖിഅ mp3, സൂറ അൽ-വാഖിഅ pdf. ആയത്ത് 23–27. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Monday, September 28, 2026

Don't forget us in your sincere prayers