അൽ-വാഖിഅ · 26/96
വിവർത്തനം ലിപ്യന്തരണം — സൂറ അൽ-വാഖിഅ
إِلَّا قِيلًا سَلَامًا سَلَامًا ۝٢٦
Illaa qeelan salaaman salaamaa
📖 മലയാളത്തിൽ
സമാധാനം! സമാധാനം! എന്നുള്ള വാക്കല്ലാതെ.

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00


📜 ആയത്ത് 24-28 — സൂറ അൽ-വാഖിഅ

24جَزَاءً بِمَا كَانُوا يَعْمَلُونَ
അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിനുള്ള പ്രതിഫലമായികൊണ്ടാണ് (അതെല്ലാം നല്‍കപ്പെടുന്നത്‌)
25لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا
അനാവശ്യവാക്കോ കുറ്റപ്പെടുത്തലോ അവര്‍ അവിടെ വെച്ച് കേള്‍ക്കുകയില്ല.
26إِلَّا قِيلًا سَلَامًا سَلَامًا
സമാധാനം! സമാധാനം! എന്നുള്ള വാക്കല്ലാതെ.
27وَأَصْحَابُ الْيَمِينِ مَا أَصْحَابُ الْيَمِينِ
വലതുപക്ഷക്കാര്‍! എന്താണീ വലതുപക്ഷക്കാരുടെ അവസ്ഥ!
28فِي سِدْرٍ مَّخْضُودٍ
മുള്ളിലാത്ത ഇലന്തമരം,
അൽ-വാഖിഅഖുർആൻ സൂചിക
96ആയത്ത്
MeccanRevelation
26ആയത്ത്

വിവർത്തനം — അൽ-വാഖിഅ 26

സൂറ അൽ-വാഖിഅ ആയത്ത് 26 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : സമാധാനം! സമാധാനം! എന്നുള്ള വാക്കല്ലാതെ.

സൂറ ആയത്ത് 26/96 — സൂറ അൽ-വാഖിഅ الواقعة (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അൽ-വാഖിഅ കേൾക്കൂ, സൂറ അൽ-വാഖിഅ വിവർത്തനം, സൂറ അൽ-വാഖിഅ mp3, സൂറ അൽ-വാഖിഅ pdf. ആയത്ത് 24–28. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Monday, September 28, 2026

Don't forget us in your sincere prayers